Makaram Varaphalam

Also read Makara Varaphalam in : English
Makaram

Sunday, 29 November 2020 to Saturday, 5 December 2020

പ്രണയിതാക്കള്‍ക്ക് അനുഭൂതി പകരുന്ന വാരം. നിങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും. തിരിച്ചും അത് പ്രതീക്ഷിക്കാം.
സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നല്ലപ്പെട്ടുപോയ നിങ്ങളുടെ കരുത്തും ആവേശവും തിരിച്ചു കൊണ്ടുവരണം. നിങ്ങള്‍ക്ക് സമൂഹത്തിന് വേണ്ടി ഇനീയം അധികം ചെയ്യാനുണ്ട്.
തൊഴിലന്വേഷകര്‍ക്ക് നിങ്ങളുടെ അലച്ചില്‍ നിറുത്താന്‍ സമയമായി. ജോലി ഈ വാരം തന്നെ ലഭിക്കും. സന്തോഷമായിരിക്കൂ. ഒന്നുമില്ലാത്തതിനേക്കാളും നല്ലതല്ലേ എന്തെങ്കിലും ഉണ്ടാകുന്നത്.
എഞ്ചിനീയറിങ്ങ്, ടെക്‌നിക്കല്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാരം അനുകൂലമായി വരുന്നുണ്ട്. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും സമാധാനിക്കാവുന്ന സമയമാണ് ഇത്. കോളേജിലെ പഴയ സഹപാഠിയുമായി ബന്ധം പുനസ്ഥാപിക്കും. ആ ബന്ധം കാരണം ബിസിനസ്സ് പരമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും.
നിയമരംഗത്ത് പ്രവര്‍ത്തിക്കുന്നര്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ പ്രതീക്ഷിക്കാം. പെട്ടെന്ന് പേരെടുക്കാന്‍ സഹായിക്കുന്ന ഒരു പ്രകടനം നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
വിദ്ധ്യാര്‍ത്ഥികള്‍ക്ക് വാരം അനുകൂലമല്ല. അവരുടെ മനസ്സ് പാഠ്യേതര വിഷയങ്ങളില്‍ അലഞ്ഞുതിരിയാന്‍ വ്യഗ്രത കാട്ടും.
കായികാഭ്യാസികള്‍ക്ക് ഈ വാരം വളരെ ആവേശകരമായിരിക്കും. വളരെ നല്ല മത്സരങ്ങളായിരിക്കും. നിങ്ങളുടെ കഠിനാദ്ധ്വാനത്തിന് അംഗീകാരം ലഭിക്കും.
ആഴ്ചയിലെ നല്ല ദിവസങ്ങള്‍ 2, 3
Our horoscope predictions are trusted by more than 100 million users worldwide. Try it now!
Get Free Horoscope Now

Fill the form below to get your Free Horoscope

Today's offer
Gift box