Chingam Varaphalam

Also read Simha Varaphalam in : English
Chingam

Sunday, 20 September 2020 to Saturday, 26 September 2020

അപ്രതീക്ഷിത കാരണങ്ങളാല്‍ വിവാഹ തീയതി നിശ്ചയിച്ചവര്‍ക്ക് ചിലപ്പോള്‍ വിവാഹം മാറ്റി വക്കേണ്ടി വന്നേക്കും.
നിങ്ങളുടെ സഹോദരര്‍ മത്സരപരീക്ഷയില്‍ വിജയിക്കുമെന്നതില്‍ സംശയമില്ല. മാതാപിതാക്കള്‍ക്ക് പഠന സംബന്ധമായോ, തൊഴില്‍ സംബന്ധമായോ ദൂരെയായിരുന്ന മക്കളുടെ ഒത്തുചേരല്‍ പ്രതീക്ഷിക്കാം. അത് വീട്ടില്‍ ഒരു ഉത്സവാന്തരീക്ഷം ഉണ്ടാക്കും.
ഈ വാരം യാത്രകള്‍ക്ക് അനുയോജ്യമല്ല. യാത്രക്ക് പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കില്‍ അത് അടുത്ത വാരത്തിലേക്ക് മാറ്റുന്നത് നന്നായിരിക്കും.
വലിയ ഭാഗ്യമാണ് ഓഹരി വിപണി, ചൂതാട്ടം തുടങ്ങിയ രംഗത്തുള്ളവരെ ഈ വാരം കാത്തിരിക്കുന്നത്. അവസരങ്ങള്‍ വിട്ടു കളയാതെ ഉപയോഗപ്പെടുത്തുക. എന്നും കിട്ടുന്നവയല്ല ഈ അവസരങ്ങള്‍.
വിദ്ധ്യാര്‍ത്ഥികള്‍ക്ക് ഈ വാരം ഗുണകരമായിരിക്കും. പഠിത്തത്തില്‍ ക്രമമായ പുരോഗതിയുണ്ടാകും. എന്തായാലും നല്ല അടിത്തറയിട്ട് പഠിക്കുന്നതിനാല്‍ അത് നല്ലതാണ്. പക്ഷെ ജാക്‌പൊട്ട് വേണമെങ്കില്‍ പരിശ്രമം ഇത് മതിയാകില്ല.
ആരോഗ്യം വളരെ നന്നായിരിക്കും. വ്യസനിക്കേണ്ട കാര്യമില്ല.
ആഴ്ചയിലെ നല്ല ദിവസങ്ങള്‍ 20, 26
Our horoscope predictions are trusted by more than 100 million users worldwide. Try it now!
Get Free Horoscope Now

Fill the form below to get your Free Horoscope

Today's offer
Gift box