Karkkidakam Varaphalam

Also read Karkata Varaphalam in : English
Karkkidakam

Sunday, 5 April 2020 to Saturday, 11 April 2020

പ്രണയിതാക്കള്‍ക്ക് പ്രണയം എല്ലാം അര്‍ത്ഥത്തിലും പുറത്തു വരുന്ന വാരം. നിങ്ങളുടെ ബന്ധത്തിന് ആഴം കൂടും. പങ്കാളിയില്‍ നിന്നും അനുകൂലമായ പ്രതികരണം ഉണ്ടാകും. ഒന്നിച്ച് ആഘോഷിക്കേണ്ട സമയമായി.
കുടുംബത്തിലെ മുതിര്‍ന്നവര്‍ക്കും, മാതാപിതാക്കള്‍ക്കും ഈ വാരം സന്തോഷിക്കാന്‍ കാരണങ്ങള്‍ ധാരാളം ലഭിക്കും. അവരുടെ മക്കള്‍ കാരണം കുടുംബത്തിന്റെ സല്‍പ്പേര് വര്‍ദ്ദിക്കും.
ചെറുപ്പക്കാരും കുട്ടികളും അവരുടെ സാമര്‍ത്ഥ്യവും കാര്യക്ഷമതയും കൊണ്ട് പ്രധാനപ്പെട്ട പരീക്ഷകള്‍ അസൂയ ഉളവാക്കുന്ന രീതിയില്‍ വിജയിച്ചതിനാല്‍ ഗൃഹാന്തരീക്ഷം ആഘോഷ തിമിര്‍പ്പിലാവും.
സാമൂഹ്യജീവിതം വളരെ തിരക്കു പിടിച്ചതാവും. ബന്ധുക്കളുടേയും കൂട്ടുകാരുടേയും കൂടെ ചെലവഴിക്കാനും അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും സമയം കിട്ടാതെ വരും. എന്നാലും എല്ലാവരേയും തൃപ്തിപ്പെടുത്താന്‍ ശ്രമിക്കും.
തൊഴിലന്വേഷകര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കുന്ന വാരമാണ് ഇത്. നിങ്ങളുടെ വളരെ വേണ്ടപ്പെട്ട ഒരു വ്യക്തി മുഖാന്തിരമായിരിക്കും ഒരു നല്ല ജോലിയുടെ അറിയിപ്പ് വരുന്നത്. അതിനാല്‍ അവസരങ്ങള്‍ പാഴാക്കാതെ അത് ഏതാണെന്ന് അന്വേഷിച്ച് കണ്ടുപിടിക്കൂ.
നിയമോപദേശകരും രാഷ്ട്രീയക്കാരും അവര്‍ പ്രതീക്ഷിച്ചതുപോലെ തന്നെ ഈ വാരം കാര്യങ്ങള്‍ നടക്കും.
വിദ്യാര്‍ത്ഥികള്‍ ഈ വാരം കൂടുതല്‍ സമയം പഠനത്തിനായി ചിലവഴിക്കും. പരിക്ഷയില്‍ നല്ല പ്രകടനം കാഴ്ചവക്കുന്നതിനുള്ള ഒരു വാശി അവര്‍ക്ക് ഉണ്ടാകും.
കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിജയത്തിന്റെ പാതയിലേക്ക് കുതിക്കുവാന്‍ സാധിക്കും. അതിന് ഒരു പുതിയ ശക്തി ലഭിച്ചതുപോലെയുള്ള പ്രതീതിയുണ്ടാകും. ആ ആവേശം നല്ലപ്പെടുത്താതെ പ്രവര്‍ത്തിച്ചാല്‍ ലക്ഷ്യത്തിലെത്താന്‍ സാധിക്കും.
ആഴ്ചയിലെ നല്ല ദിവസങ്ങള്‍ 8, 7
Our horoscope predictions are trusted by more than 100 million users worldwide. Try it now!
Get Free Horoscope Now
Basic Premium Premium plus
Enter chart options & birth details
Contact
Chart Options
Style
Language
Name & Gender
Name
Gender
Birth Details
Place
Date
Time
Enter payment options

Thank you for your interest in our In-depth Horoscope.
Press the "Get Report" button to view report online now.


No credit card or signup required

Fill the form below to get your Free Horoscope

User reviews
Average rating: 4.8 ★
874 reviews
anurag sharma
★★★★★
I viewed my horoscope through the basic package and it was so accurate as. Highly recommend it.
tushank poswal
★★★★★
Mostly accurate
balraj kaur
★★★★★
Hi, I would like to thank for a detailed study shared by. Wanted to request, if possible can I get my review translated
naagish
★★★★★
Good
t.srmoorthy
★★★★
exelent
mamata
★★★★
Very helpful
mamata
★★★★★
Very helpful
mamata
★★★★★
Very good Thank u so much
s.manivannan
★★★★★
Thank u verymuch Guruji for quick
zaheer
★★★★★
Very Nice 👍
s. vinod kumar
★★★★★
THANK YOU FOR THE IMMEDIATE RESPONSE
aarthi
★★★★★
Very helpful to me
swetha
★★★★★
Thankyou for your quick service
rekha ravichandran
★★★★★
Thank u clickastro.U predicted mostof the things right.thanks for the detailed report.
sruthi
★★★★
Most of the things I find it correct..
krishnanunni
★★★★★
All the informations are true and helpful.Provided informations are all trustful. I would suggest clickastro.Thanks to a
yuvalakshmi
★★★★
Aweee...Get some idea through this..
pavithra v
★★★★★
It will help my life 🙂 tqsm🤗
ranja
★★★★★
Thanks for the accurate and detailed explanation
sandra gomez
★★★★★
wonderful and very deep report.thank you
sairam
★★★★★
Excellent analysis and predictions
chinnasamy
★★★★★
Best
yoganand
★★★★★
மிக மிக மிக சரியான துல்லியமாக ஜோதிடம்...
murugan
★★★★
Good
vidya
★★★★★
Thank you
kannan kannan
★★★★★
Suppar
rabindra kumar
★★★★★
Thanks for recomend for. Gems. At present, I am running Saturn mahadasa. So , it is right recommendation . With regards,
yumnam david singh
★★★★
Excellent
ravi
★★★★★
gud
thrimurtulu
★★★★★
good
Get this offer
Today's offer
Gift box