Makaram Daily Rashiphalam For 04 August

Also read Makara Rashiphalam in : English
Makaram

Tuesday, 3 August 2021

അവിവാഹിതരായവർക്ക് ഇന്ന് ആരെയെങ്കിലും കണ്ടുമുട്ടാം, അവർ അവരുടെജീവിതത്തിൽ നല്ല മാറ്റങ്ങൾ വരുത്തും. കുട്ടികളുടെ പഠനം ഇന്ന് മാതാപിതാക്കൾക്ക് ആശങ്കയുണ്ടാക്കാം. അവർപഠനത്തിൽ മികച്ച പ്രകടനം കാഴ്ചവക്കില്ല. വിദ്യാര്‍ത്ഥികളുടെ അനുസരണക്കേട് അധ്യാപകരുടെ ക്ഷമ പരീക്ഷിക്കും. എന്നാല്‍ അധ്യാപകര്‍ നിയന്ത്രണം നഷ്ടമാകാതെ സൂക്ഷിക്കണം. സുഹൃത്തുക്കളുടെയും പരിശീലകരുടെയും ഉപദേശം കായികതാരങ്ങള്‍ക്ക് ഗുണം ചെയ്യും. ഉന്നതപഠനത്തിന് ചേരാനാഗ്രഹിക്കുന്ന കലാകാരന്മാര്‍ അതിനായി കുറച്ചുനാള്‍ കൂടി കാത്തിരിക്കേണ്ടിവരും. പ്രവേശന പരീക്ഷയുടെ ഫലപ്രഖ്യാപനം വൈകുന്നതുകൊണ്ടാണ് ഇത്. കാറ്റുകൊള്ളാനിറങ്ങുന്നത്‌ മാനസികോല്ലാസത്തിനും ആരോഗ്യസംരക്ഷണത്തിനും ഉപകരിക്കും.
Our horoscope predictions are trusted by more than 100 million users worldwide. Try it now!
Get Free Horoscope Now

Fill the form below to get your Free Horoscope

Today's offer
Gift box