Thulam Daily Rashiphalam For 05 December

Also read Tula Rashiphalam in : English
Thulam

December 05, Today Tula Horoscope

ജോലിസ്ഥലത്തെ അമിതഭാരം നിങ്ങളെ പങ്കാളിക്കു കൊടുത്ത വാക്കു പാലിക്കുന്നതില്‍ നിന്നും വ്യതിചലിക്കാന്‍ ഇടവരുത്തും.
ജോലിയിലെ ഭാരം ഇന്ന് അവിവാഹിതരില്‍ ചെറിയ ദേഷ്യമുണ്ടാക്കും. ഉദ്യോഗസ്ഥരുമായി ഇടപെടുമ്പോള്‍ ക്ഷമ കാണിക്കുവാന്‍ ശ്രമിക്കുക.
നിങ്ങളുടെ കുടുംബത്തിനോടൊപ്പം ഉല്ലാസയാത്ര നടത്താന്‍ അനുകൂലമായ ദിവസമാണിന്ന്.
ആഹാരവുമായി ബന്ധപ്പെട്ട മേഖലയിലുള്ള വ്യാപാരികള്‍ പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുകയോ, വാങ്ങിക്കുകയോ ചെയ്യുന്നതിനുള്ള അവസാന ഘട്ടത്തിലെത്തിച്ചേരും.
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുമായി ബന്ധമുള്ള ആള്‍ക്കാര്‍ പുതിയ ഓഫീസിലേക്ക് വ്യാപാരം മാറ്റുവാന്‍ സാധ്യതയുണ്ട്.
രാഷ്ട്രീയ രംഗത്തുള്ളവര്‍ അവരവരുടെ തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കണം. ഇന്ന് നക്ഷത്രം അനുകൂലമാകയാല്‍ അതു മൂലം ഉണ്ടാകുന്ന എതിര്‍പ്പുകള്‍ പരിഹരിക്കാന്‍ സാധിക്കും.
Our horoscope predictions are trusted by more than 100 million users worldwide. Try it now!
Get Free Horoscope Now

Fill the form below to get your Free Horoscope

Today's offer
Gift box