|
||||||||
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസ്ട്രോ-വിഷന്‍, ജ്യോതിഷ സോഫ്റ്റ്വെയറുകള് വികസിപ്പിക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന സ്ഥാപനങ്ങളില്‍ ഒന്നാണ്. 1984ല്‍ രൂപംകൊണ്ട ഈ സ്ഥാപനം, ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വ്യാപ്തി ലോകമാകെ വര്‍ദ്ധിപ്പിക്കാനായി, പുതുപുത്തന്‍ സാങ്കേതികവിദ്യകളെ തുടരെത്തുടരെ നല്ല രീതിയില്‍ പ്രയോഗിച്ചുകൊണ്ടേയിരിക്കുന്നു.