Marriage Horoscope in Malayalam

I

വിവാഹകാര്യത്തില്‍ ഏഴാംഭാവത്തിലുള്ള ഉള്‍ക്കാഴ്ച

ഏഴാം ഭാവത്തിന്റെ സ്വാധീനത്തോടുകൂടിയുള്ള, നിങ്ങളുടെ വൈവാഹിക ജീവിതത്തിന്റെ വിവിധഭാവങ്ങളെപ്പറ്റി നിങ്ങളോട് പറയുന്നു

I

നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം അറിയുക

വിവാഹശേഷം നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം എങ്ങനെയാകുമെന്ന് അറിയുക

I

വിവാഹത്തിനുള്ള അനുകൂലകാലങ്ങള്‍

വിവാഹത്തിനു പറ്റിയ ശരിയായ പ്രായവും സമയവും അറിയുക

I

നിങ്ങള്‍ക്ക് കുജദോഷമുണ്ടോ?

നിങ്ങള്‍ക്ക് കുജദോഷമുണ്ടോയെന്ന് പരിശോധിക്കുക; കുജദോഷത്തിനുള്ള പരിഹാരമാര്‍ഗങ്ങള്‍ നേടുക

I

ജാതകത്തില്‍ രാഹു-കേതു ദോഷങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കുക

നിങ്ങളുടെ ജാതകത്തിലുള്ള, രാഹു-കേതു ദോഷങ്ങളുടെ വിവരങ്ങള്‍ നേടുക ; അനിവാര്യമെങ്കില്‍, രാഹു-കേതു ദോഷങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗങ്ങളും നിര്‍ദ്ദേശിക്കുന്നു

I

ദശാപഹാരകാലഘട്ടങ്ങളെപ്പറ്റിയുള്ള വിശദവിവരങ്ങള്‍

ദശാപഹാരകാലഘട്ടങ്ങളെപ്പറ്റിയുള്ള വിശദമായ വിശകലനം

മാതൃകകള്‍ :
Get Your Marriage Horoscope
പേര്:

 
ലിംഗം: 
   
 
ജനനത്തീയതി:
    
 
ജനനസമയം:
       
 
ജനനസ്ഥലം:
Loading places please wait...
 
ഭാഷ:
 
ഗ്രഹനില:
 
ഇമെയില്‍:
 
മൊബൈൽ നം.:
 
 
Pay Using
 Credit/Debit Card  Net banking 
 
 
11,092 Satisfied Customers!
 
 
I

സാക്ഷ്യപത്രം

നമ്മുടെ ജീവിതത്തെയും ജോലിയും പറ്റിയുള്ള ക്രിത്യതയാർന്ന പ്രവചനങ്ങൾ ലഭിക്കുക എന്ന് പറയുന്നത് വളരെ വലിയ കാര്യം ആണ് .അത് നമുക്ക് ഭാവി കാലത്തെയും ഭൂതകാലത്തെയും കുറിച്ചുള്ള വ്യക്തവും വിശദവുമായ വിവരങ്ങൾ നൽകുന്നു.ഇത് എല്ലാവർക്കും ഉപകാരപ്രദമാകും എന്ന് പ്രത്യാശിക്കുന്നു.
ജനിതൻ

 
റിപ്പോർട്ടുകൾ വിശദമായതും ജ്യോതിശാസ്ത്രത്തിന്റെ ഏകദേശം എല്ലാ വശങ്ങളും ഉൾകൊള്ളുന്നതാണ് . പ്രവചനങ്ങൾ കൃത്യതയാർന്നതും കാര്യകാരണ വിശദീകരണം എളുപ്പത്തിൽ ഗ്രഹികാൻ കഴിയുന്നതുമാണ്.
സഭി


 
വളരെ കൃത്യതയാർന്നത് . ഏകദേശം 85% കൃത്യതയാർന്നത്. ഞാൻ നിങ്ങളുടെ വിശാലമനസ്കതയെ അഭിനന്ദിക്കുന്നു. ഞാൻ ഇത് എന്റെ കൂട്ടുകാരുടെയും ബന്ധുക്കളുടെയും ഇടയിൽ പ്രചരിപ്പിക്കും.
സത്യ പാൽ സിംഗ്



 

Your message has been sent.
5  Email
close
From :
To :
Sub :
Malayalam Marriage Horoscope , Horoscope Reports , Clickastro
callback