tab icon
User name
 
Password
 
Stay sign in
 
 
tab icon
Email ID
 
Track ID/ Pay ID
 
How do I find track ID/Pay ID?
f
Your Track id ids the 6-digit number found in the email you received from Future direct when you first purchase the report.

Your Payid is the 14-digit alpha numeric ID which can be found in the email you received from Astro-vision's payment gateway partner
 
 

Numerology in Malayalam

I

നിങ്ങളുടെ ജനനസംഖ്യയും നാമസംഖ്യയും അറിയുക

നിങ്ങളുടെ ജനനതീയതി, പേര് എന്നിവയിൽ നിന്നും നിങ്ങളുടെ ജനനസംഖ്യയും നാമസംഖ്യയും കണ്ടെത്തുക. സംഖ്യാശാസ്ത്രപ്രകാരം, ഇവയ്ക്ക് ഒരു വ്യക്തിയുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്.

I

വ്യക്തിത്വത്തിലും ജീവിതത്തിലുമുള്ള ഉള്‍ക്കാഴ്ച

നിങ്ങളുടെ ജനനസംഖ്യയില്‍ ഒളിഞ്ഞിരിക്കുന്ന വ്യക്തിത്വത്തിലും ജീവിതഗതിയിലും സൌഭാഗ്യങ്ങളിലുമുള്ള അവലോകനം നല്‍കുന്നു.

I

നിങ്ങളുടെ ആരോഗ്യവും തൊഴിലും ദാമ്പത്യജീവിതവും

നിങ്ങളുടെ സംഖ്യകളുടെ പ്രഭാവത്തിന്മേലുള്ള വിശദമായ അപഗ്രഥനം, നിങ്ങളുടെ തൊഴില്‍, ആരോഗ്യം, പ്രണയം, ദാമ്പത്യജീവിതം തുടങ്ങിയവയില്‍ വിശദമായ അപഗ്രഥനം.

I

ശ്രേഷ്ഠപങ്കാളിയുടെ സൂചന

നിങ്ങളുടെ പരസ്പരമുള്ള പൊരുത്തങ്ങളെയും നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെയും വിശകലനം ചെയ്യുകയും നിങ്ങളുടെ ശ്രേഷ്ഠമായ ജീവിതപങ്കാളിയെ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.

I

നിര്‍ണായകമായ വര്‍ഷങ്ങള്‍

ജിവിതത്തിലെ നിര്‍ണായക വര്‍ഷങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയും വിവിധ അവസ്ഥകളില്‍ നിങ്ങളെ നയിക്കുകയും ചെയ്യുന്നു.

I

വ്യക്തിപ്രഭാവം മെച്ചപ്പെടുത്തുന്നു

ഭാഗ്യസംഖ്യകള്‍, ഭാഗ്യനിറങ്ങള്‍, അനുകൂലദിനങ്ങള്‍ തുടങ്ങി നിങ്ങളുടെ, വിജയിക്കാനുള്ള സാധ്യതകളെ മെച്ചപ്പെടുത്താന്‍ സഹായിച്ചേക്കാവുന്ന ഭാവങ്ങളുടെ വ്യാപ്തിയെപ്പറ്റി പറയുന്നു.

മാതൃകകള്‍:
 
Get Your Numerology
പേര്:

 
ലിംഗം: 
 പുരുഷന്‍    സ്ത്രീ
 
ജനനത്തീയതി:
    
 
ഭാഷ:
 
ഇമെയില്‍:
 
മൊബൈൽ നം:
 
 
Pay using
 Credit/Debit Card  Net banking 
 
 
46,537 Satisfied Customers!
 
 

I
സാക്ഷ്യപത്രം

നമ്മുടെ ജീവിതത്തെയും ജോലിയും പറ്റിയുള്ള ക്രിത്യതയാർന്ന പ്രവചനങ്ങൾ ലഭിക്കുക എന്ന് പറയുന്നത് വളരെ വലിയ കാര്യം ആണ്. അത് നമുക്ക് ഭാവി കാലത്തെയും ഭൂതകാലത്തെയും കുറിച്ചുള്ള വ്യക്തവും വിശദവുമായ വിവരങ്ങൾ നൽകുന്നു. ഇത് എല്ലാവർക്കും ഉപകാരപ്രദമാകും എന്ന് പ്രത്യാശിക്കുന്നു.
ജനിതൻ

 
റിപ്പോർട്ടുകൾ വിശദമായതും ജ്യോതിശാസ്ത്രത്തിന്റെ ഏകദേശം എല്ലാ വശങ്ങളും ഉൾകൊള്ളുന്നതാണ്. പ്രവചനങ്ങൾ കൃത്യതയാർന്നതും കാര്യകാരണ വിശദീകരണം എളുപ്പത്തിൽ ഗ്രഹികാൻ കഴിയുന്നതുമാണ്.
സഭി


 
വളരെ കൃത്യതയാർന്നത്. ഏകദേശം 85% കൃത്യതയാർന്നത്. ഞാൻ നിങ്ങളുടെ വിശാലമനസ്കതയെ അഭിനന്ദിക്കുന്നു. ഞാൻ ഇത് എന്റെ കൂട്ടുകാരുടെയും ബന്ധുക്കളുടെയും ഇടയിൽ പ്രചരിപ്പിക്കും.
സത്യ പാൽ സിംഗ്



 

Your message has been sent.
5  Email
Close
From :
To :
Sub :
Numerology Prediction with Remedies in Malayalam-Clickastro.com