tab icon
User name
 
Password
 
Stay sign in
 
 
tab icon
Email ID
 
Track ID/ Pay ID
 
How do I find track ID/Pay ID?
f
Your Track id ids the 6-digit number found in the email you received from Future direct when you first purchase the report.

Your Payid is the 14-digit alpha numeric ID which can be found in the email you received from Astro-vision's payment gateway partner
 
 

Free Online Jathakam in Malayalam

 
നിങ്ങളുടെ സൗജന്യ ഓണ്‍ലൈന്‍ ജാതകം നേടുക

നിങ്ങളുടെ ഭൂത-ഭാവി-വര്‍ത്തമാനകാലങ്ങളെ കണ്ടെത്തുക

വ്യക്തിത്വപ്രവചനങ്ങള്‍

സ്വഭാവം, യശസ്, സവിശേഷതകള്‍ തുടങ്ങിയവയെപ്പറ്റിയുള്ള പ്രവചനങ്ങള്‍ നേടുക

പഞ്ചാംഗഫലങ്ങള്‍

നിങ്ങളുടെ പ്രത്യേകതകള്‍, താല്‍പര്യങ്ങള്‍, മനോഭാവം തുടങ്ങിയവയെക്കുറിച്ച് അറിയുക

ദശാപഹാരഫലങ്ങള്‍ പ്രകാരം അനുകൂലമായ കാലഘട്ടങ്ങള്‍

നിങ്ങളുടെ അനുകൂല കാലഘട്ടങ്ങളെയും ദശാകാലങ്ങളെയും അറിയുക

Available languages: English, Hindi, Malayalam,Tamil, Marathi, Telugu, Bengali, Oriya & Kannada

Get Your Free Horoscope

പേര്
ലിംഗം
ജനനത്തീയതി
ജനനസമയം
ജനനസ്ഥലം

ഭാഷ
ഗ്രഹനില
ഇമെയില്‍
0 7 0 , 0 4 1 , 3 3 9
ഈ ദിവസംവരെ പുറത്തുവന്നിട്ടുള്ള ജാതകവിവരങ്ങള്‍
ജ്യോതിഷപരമായുള്ള ഞങ്ങളുടെ സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍

ആസ്ട്രോവിഷനെക്കുറിച്ച്

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസ്ട്രോ-വിഷന്‍, ജ്യോതിഷ സോഫ്റ്റ്‌വെയറുകള്‍ വികസിപ്പിക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ഥാപനങ്ങളില്‍ ഒന്നാണ്. 1984ല്‍ രൂപംകൊണ്ട ഈ സ്ഥാപനം, ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വ്യാപ്തി ലോകമാകെ വര്‍ദ്ധിപ്പിക്കാനായി, പുതുപുത്തന്‍ സാങ്കേതികവിദ്യകളെ തുടരെത്തുടരെ നല്ല രീതിയില്‍ പ്രയോഗിച്ചുകൊണ്ടേയിരിക്കുന്നു.


 
I

സാക്ഷ്യപത്രം

ജനിതൻ
നമ്മുടെ ജീവിതത്തെയും ജോലിയും പറ്റിയുള്ള ക്രിത്യതയാർന്ന പ്രവചനങ്ങൾ ലഭിക്കുക എന്ന് പറയുന്നത് വളരെ വലിയ കാര്യം ആണ് .അത് നമുക്ക് ഭാവി കാലത്തെയും ഭൂതകാലത്തെയും കുറിച്ചുള്ള വ്യക്തവും വിശദവുമായ വിവരങ്ങൾ നൽകുന്നു.ഇത് എല്ലാവർക്കും ഉപകാരപ്രദമാകും എന്ന് പ്രത്യാശിക്കുന്നു.
 
സഭി
റിപ്പോർട്ടുകൾ വിശദമായതും ജ്യോതിശാസ്ത്രത്തിന്റെ ഏകദേശം എല്ലാ വശങ്ങളും ഉൾകൊള്ളുന്നതാണ് . പ്രവചനങ്ങൾ കൃത്യതയാർന്നതും കാര്യകാരണ വിശദീകരണം എളുപ്പത്തിൽ ഗ്രഹികാൻ കഴിയുന്നതുമാണ്.
 
സത്യ പാൽ സിംഗ്
വളരെ കൃത്യതയാർന്നത് . ഏകദേശം 85% കൃത്യതയാർന്നത്. ഞാൻ നിങ്ങളുടെ വിശാലമനസ്കതയെ അഭിനന്ദിക്കുന്നു. ഞാൻ ഇത് എന്റെ കൂട്ടുകാരുടെയും ബന്ധുക്കളുടെയും ഇടയിൽ പ്രചരിപ്പിക്കും.
 
I

ഞങ്ങളെ ബന്ധപ്പെടുക

Customer Support
+91 484 3390032, 3390029
Email
support@clickastro.com

Your message has been sent.
5  Email
From :
To :
Sub :
Online Jathakam, Free Jathakam, Malayalam Jathakam from Clickastro.com