Career Horoscope in Malayalam

I

നിങ്ങള്‍ക്ക് അനുയോജ്യമായ തൊഴില്‍മേഖലയെപ്പറ്റി അറിയുക

നിങ്ങളുടെ ജാതകപ്രകാരം, നിങ്ങള്‍ക്ക് ചേര്‍ന്ന തൊഴില്‍മേഖല ഏതെന്ന് അറിയുക

I

തൊഴിലുമായി ബന്ധപ്പെട്ട നേട്ടങ്ങളെയും പ്രതീക്ഷകളെയും പറ്റി

നിങ്ങളുടെ തൊഴില്‍ജീവിതത്തിലെ നേട്ടങ്ങളെയും പ്രതീക്ഷകളെയുംപറ്റിയുള്ള വിവരങ്ങള്‍ നേടുക

I

നേട്ടങ്ങളെയും വരുമാനത്തെയും പറ്റിയുള്ള പ്രവചനം

നിങ്ങളുടെ വരുമാനമനുസരിച്ച് നിങ്ങള്‍ എങ്ങനെ വിജയിക്കുന്നു എന്നറിയുക

I

തൊഴിലുമായി ബന്ധപ്പെട്ട ഏറ്റവും നല്ല സമയം

നിങ്ങളുടെ തൊഴിലിനും കച്ചവടത്തിനും പറ്റിയ അനുയോജ്യമായ സമയം കണ്ടുപിടിക്കുക

I

തൊഴിലിലുള്ള ഉയര്‍ച്ചയെ അറിയുക; നിര്‍ദ്ദേശങ്ങള്‍ നേടുക

തൊഴില്‍രംഗത്തെ ഉയര്‍ച്ചയിലെ പ്രശ്നങ്ങളെപ്പറ്റിയും, ആവശ്യമുണ്ടെങ്കിലുള്ള പരിഹാരമാര്‍ഗങ്ങളെയും കുറിച്ചുള്ള പ്രവചനങ്ങള്‍

I

നിങ്ങളുടെ തൊഴില്‍പരമായ ഭാവിഫലം

നിങ്ങളുടെ ഇപ്പോഴത്തെ തൊഴില്‍, തൊഴില്‍മേഖല, കച്ചവടം തുടങ്ങിയവയില്‍ കൂടുതല്‍ മെച്ചമുണ്ടാക്കാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുമെന്ന് അറിയുക

മാതൃകകള്‍:
Get Your Career Horoscope
പേര്:

 
ലിംഗം: 
   
 
ജനനത്തീയതി:
    
 
ജനനസമയം:
       
 
ജനനസ്ഥലം:

 
ഭാഷ:
 
ഗ്രഹനില:
 
ഇമെയില്‍:
 
മൊബൈൽ നം.:
 
 
Pay Using
 Credit/Debit Card  Net banking 
 
 
6,832 Satisfied Customers!
 
 
I

സാക്ഷ്യപത്രം

നമ്മുടെ ജീവിതത്തെയും ജോലിയും പറ്റിയുള്ള ക്രിത്യതയാർന്ന പ്രവചനങ്ങൾ ലഭിക്കുക എന്ന് പറയുന്നത് വളരെ വലിയ കാര്യം ആണ് .അത് നമുക്ക് ഭാവി കാലത്തെയും ഭൂതകാലത്തെയും കുറിച്ചുള്ള വ്യക്തവും വിശദവുമായ വിവരങ്ങൾ നൽകുന്നു.ഇത് എല്ലാവർക്കും ഉപകാരപ്രദമാകും എന്ന് പ്രത്യാശിക്കുന്നു.
ജനിതൻ

 
റിപ്പോർട്ടുകൾ വിശദമായതും ജ്യോതിശാസ്ത്രത്തിന്റെ ഏകദേശം എല്ലാ വശങ്ങളും ഉൾകൊള്ളുന്നതാണ് . പ്രവചനങ്ങൾ കൃത്യതയാർന്നതും കാര്യകാരണ വിശദീകരണം എളുപ്പത്തിൽ ഗ്രഹികാൻ കഴിയുന്നതുമാണ്.
സഭി


 
വളരെ കൃത്യതയാർന്നത് . ഏകദേശം 85% കൃത്യതയാർന്നത്. ഞാൻ നിങ്ങളുടെ വിശാലമനസ്കതയെ അഭിനന്ദിക്കുന്നു. ഞാൻ ഇത് എന്റെ കൂട്ടുകാരുടെയും ബന്ധുക്കളുടെയും ഇടയിൽ പ്രചരിപ്പിക്കും.
സത്യ പാൽ സിംഗ്



 

Your message has been sent.
5  Email
close
From :
To :
Sub :
Career Horoscope, Career Astrology in Malayalam - Clickastro.com