ധന നഷ്ടം കഴിഞ്ഞ കാലത്തോളം വരില്ല എങ്കിലും വിചാരിച്ച രീതിയിലുള്ള ധന സംഭാധനം നടന്നെന്നു വരില്ല. മിഥുന മാസം വരെ ധനപരമായി നല്ല സമയമല്ല. പല ശത്രുക്കളും ശത്രുത മറന്നു പെരുമാറും എന്നിരുന്നാലും ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധ അത്യാവശം ആണ് . കര്‍ക്കിടക മാസത്തില്‍ കര്‍മ്മപരമായി ചില പുരോഗതികള്‍ ദൃശ്യം ആകും. തുലാമാസം മുതല്‍ അച്ചില്‍, വിചാരിച്ച കാര്യങ്ങള്‍ക്കു വിഘനം ഇവ പ്രതീക്ഷിക്കാം. മകരം, കുംഭം, മീനം മാസങ്ങളില്‍ പങ്കാളിയില്‍ നിന്ന് സ്നേഹം, സഹായം, ഇവയും കര്‍മ്മ രംഗത്ത് നേട്ടവും പ്രതീക്ഷിക്കാം.വിഷ്ണു, മഹേശ്വര ക്ഷേത്ര ദര്‍ശനം, അയ്യപ്പ ദര്‍ശനം ഇവ ദോഷ അനുഭവങ്ങളെ കുറയ്ക്കും. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുനത് ഭാഗ്യദായകം ആണ്.
ഇടവം (കാര്‍ത്തിക 3 /4 , രോഹിണി, മകീര്യം 1 /2 ) വ്യാപാര സംബന്ദമായി അനുകൂലമായ സമയമാണിത്. അവസരോചിതമായ ഇടപെടല്‍ കൊണ്ട് ലാഭം നീടിയെടുക്കും. കര്മ്മസംബന്ദമായി ബുദ്ധിപരമായ ആശയങ്ങള്‍ കൊണ്ട് വരുന്നതില്‍ മേല്‍ അധികാരികള്‍ അഭിനന്ദിക്കും. ദൈവധീനക്കുരവ് ഊഹാക്കച്ചവടാതെ പ്രതികൂലമായി ബാധിക്കും. സ്വജനങ്ങള്‍ ശത്രുക്കലയെക്കം. മിഥുന മാസത്തില്‍ ധന ലാഭം കര്‍മ്മ രംഗത്ത് പുരോഗതി ഇവ ദൃശ്യമാകും. കര്‍ക്കിടകം ചിങ്ങം കണ്ണി മാസങ്ങളില്‍ മേല്‍ അധികാരികളുടെ സഹായ സഹകരണങ്ങള്‍ ഉണ്ടെങ്ങിലും ആരോഗ്യം ശ്രദ്ധിക്കണം. തുലാം വൃശ്ചികം ധനു മാസങ്ങളില്‍ തൊഴില്‍ പ്രതികൂലാത്ത ഉണ്ടായേക്കും. മകരം, കുംഭം, മീനം മാസങ്ങള്‍ വളരെ നല്ല സമയമാണ്.ബാലാ ഗോപാല ക്ഷേത്ര ദര്‍ശനം, ദേവി ഭജനം ധര്‍മ്മ ശാസ്ത ദര്‍ശനം ഇവ തുണ ധയാഗങ്ങള്‍ ആണ്.
ജീവിതത്തില്‍ വളരെ നല്ല സമയത്തിലൂടെ ആണ് നിങ്ങള്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത്. തോടുന്നതെന്തും പോന്നകുവാന്‍ സാധിക്കും. ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ എല്ലാ തുറകളില്‍ നിന്നും ലഭിക്കും, ഉദ്യോഗ കയറ്റം ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് മാറ്റം, ധനലാഭം, അപ്രതീക്ഷിത സ്ഥാന ലബ്ദി. രാഷ്ട്രീയകാര്‍ക്ക് സ്ഥാനമാണ ലബ്ധി കൂടാതെ കുടുംബ സുഖം ഇവ അനുഭവിക്കും. കര്‍ക്കിടകം, ചിങ്ങം, കണ്ണി മാസങ്ങളില്‍ ധനപരമായി അത്ര നല്ലതല്ലെങ്ങിലും കുടുംബത്തില്‍ പങ്ങളില്യുടെ സ്നേഹം, സഹായം, ഇവ ലഭിക്കും. തുലാം വൃശ്ചികം ധനു മാസങ്ങളില്‍ അനുച്ചരരുടെ സഹായത്താല്‍ ധനലബ്ടിയുണ്ടാകും. മകരം, കുംഭം മീനം മാസങ്ങളില്‍ കളത്ര സുഖം, കര്‍മ പുഷ്ടി കുടുംബ സൌഖ്യം ഇവ അനുഭവപെടും.ധര്‍മ്മ ശാസ്താവിനു നീലാന്ജനം, സുബ്രമണ്യ ക്ഷേത്ര ദര്‍ശനം ഇവ അനുകൂല ഫലങ്ങളെ പ്രധാനം ചെയ്യും.
കഴിഞ്ഞ കലഖട്ടങ്ങളില്‍ അനുഭവിച്ചു വന്നിരുന്ന സൌഭാഗ്യങ്ങള്‍ ഒരു പരിധി
വരെ ഈ വര്‍ഷവും അനുഭവത്തില്‍ വരും. കുടുംബ പരമായ ആശയ ഭിന്നതകള്‍
ഉണ്ടാകുമെങ്കിലും പൂര്‍വിക സ്വത്തു അനുഭവിക്കാന്‍ യോഗമുണ്ടാകും മിഥുന മാസം
മുതല്‍ കര്‍മ്മ രംഗത്ത് മേല്‍ അധികാരികളുടെ വിരോധത്തിനു പത്ര ഭൂതരകും.
കര്‍മ്മ സംബന്ധമായ അലച്ചില്‍, യാത്ര ഇവ വേണ്ടി വരും. വിദേശ യാത്രയ്ക്ക്
ആഗ്രഹിക്കുന്നവരുടെ ആഗ്രഹം സഫലമായെക്കും. മേടം, ഇടവം, മിഥുനം മാസങ്ങളില്‍
ധന സമ്പാദനം നടക്കുമെങ്കിലും അക്ഷീണ പ്രയത്നം വേണ്ടി വന്നേക്കാം. തുലാം
വൃശ്ചികം ധനു മാസങ്ങളില്‍ പ്രിയപെട്ടവരുമായി തര്‍ക്കങ്ങള്‍ക്ക് ഇടവരും.
വ്യവാഹരങ്ങളില്‍ അനുകൂല വിധി ഉണ്ടാകും. മകരം, കുംഭം മീനം മാസങ്ങളില്‍ പുണ്യ
സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. കുറെ കാലമായി ഉണ്ടായിരുന്ന സുഖങ്ങള്‍ക്ക് രോഗ
ശാന്തി ലഭിക്കും.
പൊതുവേ നല്ല ഒരു വര്‍ഷമാണെങ്കിലും ദേവി ക്ഷേത്ര ദര്‍ശനം, വിഷ്ണു ക്ഷേത്ര ദര്‍ശനം ഇവ ഗുണഫലങ്ങളെ നല്‍കു.
കുറച്ചു കാലമായി അനുഭവപ്പെട്ടിരിക്കുന്ന ദൈവാധീന കുറവിന്
അരുതിയുണ്ടാകും. ഒറ്റ നോട്ടത്തില്‍ ഈ വര്ഷം ഗുണ ദോഷ സമ്മിശ്രമാണ്. മേടം
, ഇടവം, മിഥുനം മാസങ്ങളില്‍ കര്‍മ്മ പുഷ്ടി പ്രകടമാകും. കര്‍ക്കിടകം,
ചിങ്ങം, കന്നി മാസങ്ങളില്‍ വ്യാപാരം മെച്ച പെടും. ആരോഗ്യപരമായി നല്ല
സമയമായിരിക്കും. തുലാം, വൃശ്ചികം, ധനു മാസങ്ങളില്‍ അവിചാരിതമായ ധന
ലബ്ധിക്കു
വകയുണ്ട്. കിട്ടുവാനുള്ള പൈസ ഈ കാലയളവില്‍ ലഭിക്കും.അത്
വിനിയോഗിക്കുന്നതില്‍ ബുദ്ധി ഉപയോഗിച്ചില്ലെങ്കില്‍ പ്രയോജനമില്ലാതെ
ആയേക്കാം. മകരം, കുംഭം, മീനം മാസങ്ങളില്‍ കര്‍മ്മ രംഗത്ത് നൂതന ശൈലികള്‍
നടപ്പില്‍ വരുത്താം.
ചുവന്ന പട്ടു ധരിച്ച ദേവി ക്ഷേത്ര സന്ദര്‍ശനം യഥാശക്തി ദേവിക്ക്
അര്‍ച്ചന മുരുകാ സ്വാമിക്ക് ത്രി മധുര നിവേദ്യം ഇവ ഗുണ ഫലങ്ങള്‍ പ്രധാനം
ചെയ്യും.
കന്നി (ഉത്രം 3 /4 , അത്തം, ചിത്തിര 1 /2 ) ഈ വര്ഷം പൊതുവേ ഈ രാശിക്കാര്‍ക്ക് ഗുണ ദോഷ സംമിശ്രമയിരിക്കും. ഗൃഹ
നിര്‍മ്മാണം, പുതിയ വാഹനം വാങ്ങല്‍ ഇവ ഉണ്ടായേക്കാം. മേട മാസത്തില്‍
സന്താനങ്ങള്‍ക്ക് അരിഷ്ടതകള്‍ അനുഭവപ്പെടുമെങ്ങിലും ഇടവോം മിഥുനം
മാസങ്ങളില്‍ കര്‍മ്മ പരമായി ഒരു കുതിച്ചു ചട്ടവും അധികാരികളുടെ
പ്രശംസയ്ക്കും ഇട വരും. കര്‍ക്കിടകോം ചിങ്ങം, കണ്ണി മാസങ്ങള്‍ ആരോഗ്യപരമായി
ഗുണ ദോശ സംമിശ്രമയിരിക്കും. തുലാം വൃശ്ചികോം, ധനു മാസങ്ങളില്‍ ഗൃഹ
നിര്‍മ്മാണം തുടങ്ങുമെങ്കിലും സാമ്പത്തിക പ്രധിസന്ധി നേരിട്ടേക്കാം. മകരം
കുംഭം മീനം മാസങ്ങളില്‍ കര്‍മ്മ രംഗത്ത് നവീന ആശയങ്ങള്‍ വിഭാവന ചെയ്യും.
കട ഭാദ്യതകള്‍ക്ക് ജാമ്യം നില്കുന്നത് സൂക്ചിച്ചു വേണം.
വിഘ്നേശ്വര ക്ഷേത്ര ദര്‍ശനം ഗണപതി ഹോമം ധര്‍മ്മ ശാസ്താവിനു എല്ല് തിരി ഇവ പ്രതികൂല അവസ്ഥയെ ലഘുകരിക്കും.
ഒരു വര്‍ഷമായി അനുഭവിച്ചു കൊണ്ടിരിക്കുന്ന ധനപരമായ പ്രശ്നങ്ങളില്‍
നിന്നും മോചനം പ്രതീക്ഷിക്കാം പങ്കാളികളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍
നിന്നും ഗുണ പരമായ പെരുമാറ്റം ദൃശ്യമാകും . വ്യാപാര രംഗത്തെ പുരോഗതി എടുത്തു
പറയേണ്ടി ഇരിക്കുന്നു. പുതിയ വാഹനങ്ങള്‍ വാങ്ങിയേക്കും സംബത്യ പരമായി
സ്ഥലം വാങ്ങുക, ഓഹരികളില്‍ നിക്ഷേപിക്കുക ഇവ ലാഭം ചെയ്യുമെങ്കിലും തീരുമാനം
എടുക്കുന്നതിനു മുന്‍പ് വാശു നിഷ്ടമായി ചിന്തിച്ചതിനു ശേഷം മാത്രം മുതല്‍
മുടക്കുക. മേടം ഇടവോം മിഥുനം മാസങ്ങളില്‍ കാര്യങ്ങള്‍ മന്ധ ഗതിയിലനെങ്ങിലും
ആശയവഹമായ കാര്യങ്ങള്‍ മുന്നോട്ടു പോകും. കര്‍ക്കിടകോം, ചിങ്ങള്‍ കണ്ണി,
മാസങ്ങളില്‍ വ്യാപാര രംഗത്ത് പുരോഗതി. തുലാം വൃശ്ചികോം ധനു മാസങ്ങളില്‍
ആരോഗ്യ പരമായി ശ്രദ്ധിക്കേണ്ടതാണ്. മകരം കുംഭം മീനം മാസങ്ങളില്‍
ഗുനനുഭവങ്ങള്‍ കുരവയെക്കം. ജോലിയില്‍ ഉദ്യോഗ കയറ്റത്തിന് സാധ്യത കാണുന്നു.
ശ്രീ കൃഷ്ണ സ്വാമിക്ക് തുളസിമാല, ഹനുമാന്‍ സ്വാമിക്ക് അവില്‍ നിവേദ്യം, വട മല ഇവ ഗുനധയകമായ കാര്യങ്ങളാണ്.
വൃശ്ചികം (വിശാഖം 1/4 , അനിഴം, തൃക്കേട്ട) ഈ വര്‍ഷം ഗുണദോഷ സംമിശ്രമാനെങ്കിലും ആദ്യ പകുതിയില്‍ ഗുണഫലങ്ങള്‍ ഏറി നില്‍ക്കും. വ്യവഹാരങ്ങളില്‍ മധ്യസ്ഥ ശ്രമെങ്ങള്‍ പരാജയപ്പെട്ടേക്കാം. മേടം, ഇടവം, മിഥുനം മാസങ്ങളില്‍ ആരോഗ്യ പരമേ കുറച്ചു ശ്രധ്യ വേണ്ട സമയം ആണന്. വാദ പ്രേതിവാധങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണം. കര്‍ക്കിടകം, ചിങ്ങം, കന്നി മാസങ്ങളില്‍ ധനപരമായ് നല്ല സമയം ആണന്. കുറെ കാലമേ കിട്ടാതിരുന്ന ധനം വന്നു ചേരും. തുലാം, വൃശ്ചികം, ധനു മാനങ്ങളില്‍ വാഹനം മാറി വാങ്ങിക്കുക, ലാഭമായി കൃഷികള്‍ ചെയ്യുക ഇവ ഉണ്ടാകാം.മകരം, കുംഭം മീനം മാസങ്ങളില്‍ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. കുറെ കാലമായി ഉണ്ടായിരുന്ന സുഖങ്ങള്‍ക്ക് രോഗ ശാന്തി ലഭിക്കും.ശ്വേത വസ്ത്ര ധാരിയായ അന്നപൂര്ന്നെശ്വരിയെ നിത്യം ഭജിക്കുക, നരസിംഹ സ്വാമി ക്ഷേത്ര ദര്‍ശനം ഇവ ദോഷ ഫലങ്ങളെ കുറയ്ക്കും
ധനു (മൂലം, പൂരാടം, ഉത്രാടം 1 /4 ) ഈ വര്‍ഷം ഇവര്‍ തൊടുന്നതെല്ലാം പോന്നാകുന്ന വര്‍ഷമാന്നു. കര്‍മ്മ രംഗത്ത് കുതിച്ചു ടാട്ടം, പ്രമോഷന്‍ ഇവ പ്രേതീക്ഷികാം. വ്യാപാര കാര്യങ്ങള്‍ക്ക് ശ്രദ്ധ ആവശ്യമായി വരും. ബുദ്ധിപരമായ തീരുമാനങ്ങള്‍ ലാഭം തന്നേക്കും. മേടം, ഇടവം, മിഥുനം മാസങ്ങളില്‍ ഗുണ ഫലങ്ങള്‍ കുറയുമെങ്കിലും കര്‍ക്കിടകം, ചിങ്ങം, കന്നി മാസങ്ങളില്‍ അവിചാരിത നേട്ടങ്ങള്‍ക്ക് സാധ്യത. തുടങ്ങിയ പുതിയ സംരംഭങ്ങളില്‍ വിജയം പ്രേതീക്ഷികാം. സ്വ ജനന്ഗ്ലാളില്‍ നിന്ന് ഗുണന അനുഭവം ഉണ്ടായെകാം. തുലാം, വൃശ്ചികം, ധനു മാനങ്ങളില്‍ കര്‍മ്മ രംഗത്ത് മാന്ദ്യം അനുഭവപെടുമെങ്കിലും ലാഭം പ്രേതീക്ഷികാം. മകരം, കുംഭം മീനം മാസങ്ങളില്‍ ഉള്ള ജോലി വിടാനും പുതിയ കര്‍മ്മ പദം എതെടുക്കുവന്നുമുള്ള സാധ്യത കാണുന്നു. മഹേശ്വരന് ധാരയും ദേവിക്ക് അര്‍ച്ചനയും ക്ഷേത്ര ധര്സനവും നടത്തുക.
മകരം ( ഉത്രാടം 3 /4 , തിരുവോണം, അവിട്ടം 1 /2 ) ഗുണ ദോഷ സമ്മിശ്രമായ ഒരു വര്‍ഷമാണ് നിങ്ങളെ കാത്തിരിക്കുനത്. ധനപരമായ് പൊതുവേ നല്ല സമയമാണെങ്കിലും അമ്മയുടെ ബന്ധുകള്‍ക്ക് അപ്രേതീഷിത ആപത്തുകള്‍ വന്നു ചേരും. കട ബാധിഅതകളില്‍ നിന്ന് ആശ്വാസം ധൃശ്യമാകും. ആരോഗ്യം വീണ്ടെടുക്കുകയും പങ്കാളിയുമായി അടുപ്പം പ്രകടമാകും. വ്യാപാരത്തിലെ പരാജയങ്ങളില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങള്‍ പ്രാവര്‍ത്തികമാക്കും. കര്‍മ്മ പരമായി അലച്ചില്‍, പുതിയ മേച്ചില്‍ പുറങ്ങള്‍ കണ്ടെത്തുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ പ്രകടിപ്പിക്കും. മേടം, ഇടവം, മിഥുനം മാസങ്ങളില്‍ കര്‍മ്മ രംഗത്ത് ആശങ്കകള്‍ പ്രേകടമാകുമെങ്കിലും വിജയം നിങ്ങള്‍ക്കായിരിക്കും. കര്‍ക്കിടകം, ചിങ്ങം, കന്നി മാസങ്ങളില്‍ അധികാരികളില്‍ നിന്ന് ശുഭ ഫലങ്ങള്‍ കണ്ടു തുടങ്ങും. തുലാം, വൃശ്ചികം, ധനു മാനങ്ങളില്‍ ധന ലാഭം, സുഹൃത്ത് സമാഗമം ഇവ പ്രേതീഷികാം. മകരം, കുംഭം മീനം മാസങ്ങളില്‍ സഹ പ്രവര്‍ത്തകരില്‍ നിന്ന് തിക്ത അനുഭവങ്ങള്‍ ഉണ്ടയെകാം. ഭാര്യാ കലഹം ഉണ്ടാവാതെ സൂക്ഷിക്കുക.ദേവി ക്ഷേത്ര ദര്‍ശനം, അര്‍ച്ചന മുതലായവ നടത്തുകയും, ധര്‍മ ശാസ്ത ക്ഷേത്രം സന്ദര്‍ശിച്ചു യഥാശക്തി വഴിപാടുകള്‍ കഴിക്കുക.
കുംഭം (അവിട്ടം 1 /2 , ചതയം , പൂരുരുട്ടാതി 3 /4 )l ഈ വര്‍ഷം കര്‍മ്മ രംഗത്തും ധനപരമായും വളര്‍ച്ച പ്രകടമാകും എങ്കിലും ആരോഗ്യപരമായ വിഷമതകള്‍ നേരിട്ടേക്കാം. ടന വരവ് കൂടുമെങ്കിലും അനാവശ്യ ചിലവുകള്‍ നിയന്ത്രിച്ചില്ലെങ്കില്‍ സമ്പാദ്യം കുറഞ്ഞിരിക്കും. വിദ്യാഭ്യാസപരമായ് അനുകൂല സമയമാണ്. മേലധികാരികുമായി ആശയ വൈരുധ്യം പ്രകടിപ്പിക്കും. മേടം, ഇടവം, മിഥുനം മാസങ്ങളില്‍ ധന വിനിയോഗം ശ്രധിക്കന്നം. വിദ്യാഭ്യാസ പുരോഗതി ദൃശ്യം ആകും. ജോലി വിടുവാന്‍ ഉള്ള സാധ്യത കാണുന്നു. കര്‍ക്കിടകം, ചിങ്ങം, കന്നി മാസങ്ങളില്‍ സന്താന ഗുണം, പുതിയ ജോലി ഇവ അനുഭവത്തില്‍ വരും. തുലാം, വൃശ്ചികം, ധനു മാനങ്ങളില്‍ കര്‍മ രംഗത്ത് നേട്ടം, യാത്ര ഇവയുണ്ടാകും. മകരം, കുംഭം മീനം മാസങ്ങളില്‍ വിദ്യാഭ്യാസ പുരോഗതി ദൃശ്യമാകും. ശ്വേത വസ്ത്ര ധാരിയായ ദേവിയെ നിത്യം ഭജിക്കുക, ശ്രീ രാമ സ്വാമി ക്ഷേത്ര ദര്‍ശനം, താമര പൂ, തുളസി മല ഇവ വഴിപാടായി നല്‍കുക.
മീനം (പൂരുരുട്ടാതി 1 /4 , ഉത്രട്ടാതി , രേവതി ) ഗുണ ദോഷ സമ്മിശ്രമായ ഒരു വര്‍ഷമാണെങ്കിലും ഗുനാധിക്യം കൂടിയ വര്‍ഷമാണിത്. ധനപരമായ് അവിചാരിത ദനന പ്രാപ്തി, ഉദ്യോഗത്തില്‍ സ്ഥാന കയറ്റം, ആഗ്രാഹ സാഫല്യം ഇവ ഉണ്ടാകുമെങ്കിലും ആരിഗ്ട ജാര്ടട്ഗുക് സ്ഗ്രട്ഗുജ്ജെബ്ട സനയമാന്നു. അവിചാരിതമായ് രോഗ ഭീതി, മരണ ഭയം ഇവ ഉണ്ടായേക്കാം. മേടം, ഇടവം, മിഥുനം മാസങ്ങളില്‍ കര്‍മ്മ രംഗത്ത് അലസത പ്രേകടമാകുമെങ്കിലും ധനപരമായ് നല്ല സമയമാന്നു. കര്‍ക്കിടകം, ചിങ്ങം, കന്നി മാസങ്ങളില്‍ പുതിയ നിക്ഷേപങ്ങളിലെ കുറിച്ച് ചിന്തിക്കുകയും ധനം ബുദ്ധിപരമായ് സംബാധികും. തുലാം, വൃശ്ചികം, ധനു മാനങ്ങളില്‍ കര്‍മ്മ പരമായ് പുരോഗതിയും പങ്കാളിയുമായ് അടുപ്പവും ഉണ്ടാകും. മകരം, കുംഭം മീനം മാസങ്ങള്‍ വളരെ അനുകൂലമാണ്. സുഭ്രമാന്യ ക്ഷേത്ര ദര്‍ശനം, ദേവി ദര്‍ശനം, അര്‍ച്ചന ഇവ മുടങ്ങാതെ ചെയ്യുക.
You need to be logged in to post a comment. If you are new to AstroVisionOnline.com, please register yourself below. It takes less than a minute to register and it's absolutely free.